Ultimate magazine theme for WordPress.

3 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടു

വത്തിക്കാൻ : ബ്രോങ്കൈറ്റിസ് അണുബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപാപ്പ ഇന്ന് ആശുപത്രി വിട്ടു. ശ്വാസതടസ്സത്തെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച ആണ് റോമിലെ ജെമെല്ലി ആശുപത്രിയിൽ 86-കാരനായ മാർപാപ്പയെ പ്രവേശിപ്പിച്ചത്.

Sharjah city AG