ശുശ്രൂഷക കുടുംബ സംഗമം നടന്നു
ആലപ്പുഴ: ഇന്നലെ ഐപിസി ബെഥേൽ മറ്റം സഭയിൽ ഐപിസി ആലപ്പുഴ വെസ്റ്റ് സെന്റർ ശുശ്രൂഷക കുടുംബ സംഗമം നടന്നു . 68ൽ പരം സെന്ററിലെ ദൈവദാസന്മാരും കുടുംബവും , ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു. കൂടാതെ ഏപ്രിൽ മാസം ഏകദിന സെമിനാർ,മാസയോഗം ആറാട്ടുവഴി & ഹരിപ്പാട് എന്നിവിടങ്ങളിൽ നടത്തപ്പെടുന്നതായിരിക്കും.
