Ultimate magazine theme for WordPress.

കല്ലുമല ദൈവസഭക്ക് പുതിയ നേതൃത്വം

മാവേലിക്കര : കല്ലുമല, ദി ചർച്ച് ഓഫ് ഗോഡ് സഭയുടെ 2023-2026 വർഷങ്ങളിലേക്കുള്ള ഭരണസമിതി അംഗങ്ങൾ ആയി പാസ്റ്റർ എം. ഡി രാജൻ (പ്രസിഡന്റ്‌), പാസ്റ്റർ കെ. എസ് മത്തായി (വൈസ് പ്രസിഡന്റ്‌), പാസ്റ്റർ ഡോ. രാജു കെ. ജോർജ് (സെക്രട്ടറി), പാസ്റ്റർ സെൽമോൻ കെ. എബ്രഹാം (ജോയിന്റ് സെക്രട്ടറി), ബ്രദർ റോയ് പി. ഡാനിയേൽ (ട്രഷറർ), പാസ്റ്റർ സജി ഡാനിയേൽ (മെമ്പർ), പാസ്റ്റർ പി. പി ജോൺ (മെമ്പർ) എന്നിവരെ എതിരില്ലാതെ തെരെഞ്ഞെടുത്തതായി 08-03-2023\’ൽ കല്ലുമല ഐ. ഇ. എം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന മീറ്റിംഗിൽ റിട്ടേണിംഗ് ഓഫീസർ ഡോ. കെ. അലക്സാണ്ടർ, അസി. റിട്ടേണിംഗ് ഓഫീസർ അനിൽ സി. ജോർജ് എന്നിവർ ചേർന്ന് പ്രഖ്യാപിച്ചു.

Sharjah city AG