ഏജി മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ പന്തൽ നിർമ്മാണം ഇന്ന് പ്രാർത്ഥിച്ച് ആരംഭിച്ചു
വാർത്ത: പാസ്റ്റർ ഷിബുജോൺ അടൂർ തൊടുവക്കാട്
അടൂർ: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ പന്തൽ നിർമ്മാണം പറന്തലിൽ കൺവൻഷൻ സെന്ററിൽ സഭാ സൂപ്രണ്ട് പാസ്റ്റർ റ്റി ജെ ശാമൂവേൽ പ്രാർത്ഥിച്ചു ആരംഭിച്ചു അസിസ്റ്റന്റ് സൂപ്രണ്ട് ഡോ ഐസക് വി മാത്യൂ, മേഖല ഡയറക്ടന്മാർ, സെഷൻ പ്രസ്ബിറ്റേഴസ്, പാസ്റ്റേഴ്സ് വിശ്വാസികൾ, സംബദ്ധിച്ചു കൺവൻഷൻ ജനുവരി 31 മുതൽ ഫെബ്രുവരി 5 വരെ പറന്തലിൽ നടക്കും
