Ultimate magazine theme for WordPress.

സീയോൺ സംഘം 70-ാമത് ജനറൽ കൺവൻഷൻ

തിരുവനന്തപുരം: സീയോൺ സംഘം സഭകളുടെ വാർഷിക കൺവെൻഷൻ ജനുവരി 5 വ്യാഴം മുതൽ 8 ഞായർ വരെ വെള്ളറട ജെ. എം. ഹാളിൽ നടത്തപ്പെടും . പാസ്റ്റർ ജയ്‌സ് പാണ്ടനാട്, പാസ്റ്റർ അരവിന്ദ് വിൽസെന്റ്, ഡോക്ടർ എൻ. എസ്. സൈമൺ, പാസ്റ്റർ സി. ശീലാസ് എന്നിവർ വച്ചാണ് ശുശ്രുഷകൾക്കു നേതൃത്വം നൽകും . സീയോൺ യൂത്ത് മൂവ്മെന്റ് സംഗീത ശുശ്രൂഷയ്ക്കു നേതൃത്വം നൽകും. വിവരങ്ങൾക്ക്‌: 8547108676

Leave A Reply

Your email address will not be published.