ദി ക്രിസ്ത്യൻ മീഡിയാ അസോസിയേഷൻ രൂപീകൃതമാകുന്നു
മലയാള ക്രൈസ്തവ മണ്ഡലത്തിൽ സോഷ്യൽ മിഡിയ രംഗത്തും , ക്രിസ്തിയ പത്ര പ്രവർത്തന രംഗത്തും പ്രവർത്തിക്കുന്നവരുടെ ഒരു സംഘടിത സംഘടനയായ ദി ക്രിസ്ത്യൻ മീഡിയാ അസോസിയേഷൻ (ദിക്മ) രൂപീകൃതമാകുന്നു. ക്രൈസ്തവ മീഡിയ രംഗത്ത് , പ്രവർത്തിക്കുന്ന എഴുത്തുകാർ ,ക്രിസ്തീയ പത്രപ്രവർത്തകർ , വാർത്താ മാധ്യമങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്നവർ, എന്നിവർക്ക് ദിക്മയിൽ അംഗങ്ങളാകുവാൻ അവസരം മുണ്ട്. മീഡിയ പ്രവർത്തകർക്ക്, ലഭ്യമാകേണ്ട ന്യായമായ പരിഗണനയും, അവകാശങ്ങളും നേടിയെടുക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ലോകത്ത് എവിടെയും മുള്ള മലയാളി പ്രവർത്തകർക്ക് ദിക്മ യിൽ പങ്കാളികളാകാം. അസോസിയേഷനിൽ ചേർന്ന് പ്രവർത്തിക്കുവാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. 9562305 308
