കാൽപന്തുകളിയിലെ ദൈവം യാത്രയായി…
എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഡീഗോ മറഡോണ (60) അന്തരിച്ചു
ഹൃദയാഘാതമാണ് മരണകാരണം എന്നാണ് വിവരങ്ങൾ.തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.അദ്ദേഹത്തിൻ്റെ കുടുംബം ഇതു വരെ വാർത്ത സ്ഥിരീകരിച്ചിട്ടില്ല.
91 ലോകകപ്പുകൾ കളിച്ച മറഡോണ 34 രാജ്യാന്തര ഗോളുകൾ നേടിയിട്ടുണ്ട്.
1986 ൽ ലോകകപ്പ് അർജൻ്റീനക്ക് നേടിക്കൊടുത്ത ടീമിൽ അംഗമായിരുന്നു.
