Ultimate magazine theme for WordPress.

ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു

ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു 88 വയസായിരുന്നു. അർബുദ ബാധിതനായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പെലെയുടെ ഏജന്റ് ജോ ഫ്രാഗയാണ് മരണം സ്ഥിരീകരിച്ചത്.

Sharjah city AG
Leave A Reply

Your email address will not be published.