Ultimate magazine theme for WordPress.

ഐപിസി സൺ‌ഡേ സ്കൂൾസ് അസോസിയേഷൻ കേരള സ്റ്റേറ്റ് താലന്തു പരിശോധന സമാപിച്ചു

കുമ്പനാട് : ഐപിസി സൺ‌ഡേ സ്കൂൾ അസോസിയേഷൻ കേരള സ്റ്റേറ്റ് 2022 താലന്ത് പരിശോധന സമാപിച്ചു . തിരുവനന്തപുരം മേഖല ഒന്നാം സ്ഥാനം കരസ്ഥമാക്കി. ശനിയാഴ്ച ഹെബ്രോൻപുരത്തു നടന്ന യോഗം ഡയറക്ടർ പ .ജോസ് തോമസ് ജേക്കബ് ഉൽഘാടനം നിർവഹിക്കുകയും. ബ്ര. ബെന്നി പുള്ളോലിക്കൽ അധ്യക്ഷൻ വഹിക്കുകയും. ജനറൽ സെക്രട്ടറി പ. തോമസ് മാത്യു ചാരുവേലി സ്വാഗതം ആശംസിക്കുകയും, ട്രഷറർ ബ്ര . ഫിന്നി. പി. മാത്യു നന്ദി അറിയിക്കുകയും ചെയ്തു. അസോസിയേറ്റ് സെക്രട്ടറി പ. ടി .എ തോമസ് ക്രമീകരങ്ങൾക്ക് നേതൃത്വം നൽകി.

Leave A Reply

Your email address will not be published.