Ultimate magazine theme for WordPress.

കുടുംബസംഗമം നടന്നു

വാർത്ത:- മാത്യു ജോർജ് നിരണം

കുമ്പനാട് : ഡിവൈൻ പ്രയർ മിനിസ്ട്രിസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമം നടന്നു. മുട്ടുമൺ ഐ സി പി ഫ് ക്യാമ്പസൈറ്റിൽ വച്ച് നടന്ന സമ്മേളനത്തിൽ പാസ്റ്റർ വറുഗീസ് ബേബി ആദ്യക്ഷത വഹിച്ചു. ബ്രദർ കടുകൊയ്ക്കൽ ജോയ് സ്വാഗതം പറഞ്ഞു, പാസ്റ്റർ വിയപുരം ജോർജ്കുട്ടി മുഖ്യസന്ദേശം നല്കി. പ്രത്യകാൽ ഈ കാലഘട്ടത്തിൽ കുടുംബത്തിൽ ഉള്ളവർ തമ്മിൽ ഐഖ്യത്തിന്റെ ദൃഡതയുടെ അനിവാര്യയാതെ കുറിച്ച് മുഖ്യപ്രഭാഷകൻ ഊന്നി പറഞ്ഞു. കേരളത്തിൽ നിന്ന് കൂടാതെ കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും പ്രാർത്ഥന സഹകാരികൾ പങ്കെടുത്തു

Leave A Reply

Your email address will not be published.