നിത്യതയിൽ
മാവേലിക്കര : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സൺഡേ സ്കൂൾ ഡയറക്ടർ ബ്രദർ സുനിൽ പി വർഗീസിന്റെ മാതാവ് മാവേലിക്കര പാറയിൽ വീട്ടിൽ ഏലിയാമ്മ വർഗീസ് (88 വയസ്സ്) നവംബർ 16 ബുധനാഴ്ച്ച വൈകിട്ട് നിര്യതയായി. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.
