തീം ലോഗോ പ്രകാശനം
കുമ്പനാട് : ഐപിസി സൺഡേ സ്കൂൾ പവർ വിബിഎസ് 2023 തീം ലോഗോ പ്രകാശനം നവംബർ 11 വെള്ളിയാഴ്ച 3.30 നു ഐപിസി സൺഡേസ്കൂൾ അസോസിയേഷൻ കേരള സ്റ്റേറ്റ് ഓഫീസിൽ വെച്ച് നടത്തപ്പെടും.പാസ്റ്റർ സാം ജോർജ് ഐപിസി ജനറൽ സെക്രട്ടറി ലോഗോ പ്രകാശനം ചെയ്യും.