ഐ.പി.സി യൂ.എ.ഇ റീജിയൻ കൺവൻഷൻ ഈ മാസം 21 മുതൽ
യുഎഇ:ഐ.പി.സി യൂ.എ.ഇ റീജിയന്റെ കൺവൻഷൻ ഈ മാസം 21,22 23 എന്നി ദിവസങ്ങളിൽ വൈകിട്ട് 07:30 മുതൽ 10:00 മണി വരെ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ വെച്ച് നടക്കും. യൂ.എ.ഇ റീജിയൻ പ്രസിഡന്റ് റവ ഡോ. വിൽസൺ ജോസഫ് കൺവൻഷൻ ഉത്‌ഘാടനം ചെയ്യും. പാസ്റ്റർ വർഗീസ് എബ്രഹാം വചനം ശുശ്രുഷിക്കും . ഐ.പി.സി ഷാർജ, ഐ.പി.സി ഗിൽഗാൽ ഷാർജ , ഐപിസി ഗോസ്പൽ സെന്റർ ഷാർജ, ആരാധനയ്ക്ക് നേതൃത്വം നൽകും.
