കേരള വിമോചന യാത്ര കാസര്‍ഗോഡ് നിന്നും തുടക്കം കുറിച്ചു
കാസര്‍ഗോഡ്: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക് കൌണ്‍സില്‍ ഇവഞ്ചാലിസം ഡിപ്പാര്‍ട്മെന്റ് ന്റെ കേരള വിമോചന യാത്ര കാസര്‍ഗോഡ് നിന്നും തുടക്കം കുറിച്ചു. ഏജി മലബാര്‍ ഡിസ്ട്രിക് സൂപ്രണ്ട് പാസ്റ്റര്‍ വി ടി എബ്രഹാം ഉത്ഘാടനം ചെയ്യു. സമ്മേളനത്തില്‍ ഇവഞ്ചാലിസം ഡയറകര്‍ പാസ്റ്റര്‍ ജെ ജോണ്സന് അധ്യക്ഷത വഹിച്ചു.
