നിത്യതയിൽ
കുവൈറ്റ് സിറ്റി : കോട്ടയം കുഴിമറ്റം എസ് പുരം കുറിച്ചി സ്വദേശി കാഞ്ഞിരത്തുമ്മൂട്ടിൽ ഷൈജു കുര്യൻ (52 വയസ്സ്) സബാഹ് ഹോസ്പിറ്റിലിൽ വച്ച് നിര്യാതനായി. കുവൈത്ത് മഹാ ഇടവക യുവജന പ്രസ്ഥാനത്തിന്റെ ആദ്യ വൈസ് പ്രസിഡന്റും, ട്രെസ്റ്റി, എന്നീ ചുമതലകൾ വഹിച്ച വ്യക്തിയായിരുന്നു ശ്രീ ഷൈജു കുര്യൻ. സംസ്കാരം പിന്നീട് നാട്ടിൽ കുഴിമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.
