അരിസോണ ഇന്റർനാഷണൽ അസംബ്ളി ഓഫ് ഗോഡ് രജത ജൂബിലി
യുഎസ്:അരിസോണ ഇന്റർനാഷണൽ അസംബ്ളി ഓഫ് ഗോഡ് സഭാ രൂപീകരണത്തിന്റെ 25-ാം വാർഷികം ആഗസ്റ്റ് 12 – 14 വരെ നടക്കും. പാസ്റ്റർ സേവ്യർ ജെയിംസാണ് മുഖ്യ പ്രഭാഷകൻ. ഡോ. ടോം തോമസ് സംഗീത ശൂശ്രുഷയ്ക്ക് നേതൃത്വം നൽകും. റവ. ഡോ.റോയി ചെറിയാനാണ് സഭയുടെ സീനിയർ ശുശ്രൂഷകൻ. അരിസോണ യിലെ ചാണ്ട്ലർ പട്ടണത്തിലെ സഭാ ഹാളിൽ വച്ചാണ് ജൂബിലി കൺവൻഷൻ നടക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ജെയ്മോൻ വർഗീസ് (480 – 241-7725), റവ.ഫിന്നി ജേക്കബ് (602 – 373 – 1915), മെൽവിൻ നെൽസൺ (480-242-7128).
