ഡോക്ടറേറ്റ് ലഭിച്ചു
ഷൊർണ്ണൂർ: ഐ.പി.സി. ഷൊർണ്ണൂർ സഭാംഗമായ ബെന്നി കുറ്റപ്പുഴയുടെ ഭാര്യ ഷീനാ ഡാനിയലിന് മദ്രാസ് യൂണിവേഴ്സിറ്റിയിൽനിന്നും പി.എച്.ഡി. ലഭിച്ചു. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായ ഷീനാ ഡാനിയലിന് ഹിന്ദി കഥാ സാഹിത്യത്തിലാണ് ഡോക്ടറേറ്റ് ലഭിച്ചത്. മണക്കാല അഞ്ചു രണ്ടിൽ ടി.ഐ ഡാനിയേലിൻ്റെയും ഗ്രേസി ഡാനിയേലിൻ്റെയും മകളാണ്.
മക്കൾ: ഷിബിൻ കെ ബെന്നി, (ചെസ്സ് കോച്ച്, ബാംഗളൂർ), ഷോബിൻ കെ ബെന്നി, ( മെഡിക്കൽ വിദ്ധ്യാർത്ഥി ).
