ബി.കോം T T M ഏഴാം റാങ്ക് നേടി എസ്തേർ
തിരുവല്ല: കേരളാ യൂണിവേഴ്സിറ്റി മാവേലിക്കര കല്ലുമല മാർ ഇവാനീസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നിന്നും എസ്തേർ സാറാ മാത്യൂ ബി.കോം ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റിൽ ഏഴാം റാങ്ക് കരസ്ഥമാക്കി.ഐ.പി.സി ഒറീസ്സാ സ്റ്റേറ്റ് പ്രവർത്തകനും ബെർഹംപൂർ ഗ്രേസ് ഗോസ്പൽ മിനിസ്ട്രിയുടെ സ്റ്റാഫുമായ പാസ്റ്റർ മാത്യു ജോണിന്റേയും – അനു മാത്യുവിന്റേയും മകളാണ്.സഹോദരൻ: അഭിഷേക് മാത്യൂ (ബി.സി എ രണ്ടാം വർഷ വിദ്യർഥി
