സംസ്ഥാനത്ത് നാളെ പ്രവേശനോത്സവം
തിരുവന്തപുരം: കോവിഡ്നു ശേഷം സ്കൂളുകൾ നാളെ തുറക്കും . 42,9000 കുട്ടികള്‍ നാളെ സ്കൂളിലേക്ക് . സംസ്ഥാനത്ത് 12986 സ്‌കൂളുകളിലാണ് പ്രവേശനോത്സവം നടക്കുന്നത്. പ്രവേശനോത്സവത്തിനു സംസ്ഥാനത്തെ എല്ലാ സ്കൂളുകളും സജ്ജം ആണെന്ന് വിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവന്‍കുട്ടി.തിരുവനന്തപുരത്തെ കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംസ്ഥാനതല ഉദ്ഘാടനം നടക്കും.
