ക്രൈസ്തവ ദേവാലയങ്ങളിൽ ഞായറാഴ്ച്ച ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന് അഖിലേന്ത്യ പെന്തക്കോസ്ത് ഐക്യവേദി
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്രൈസ്തവ ദേവാലയങ്ങളിൽ ഞായറാഴ്ച്ച ദിവസങ്ങളായിൽ ആരാധനാ നടത്തുന്നതിനും വിശ്വാസികൾക്ക് ആരാധനക്ക് പോകുന്നതിനുള്ള യാത്രാ സ്വാതന്ത്ര്യവും അനുവദിച്ചു നൽകണമെന്ന് അഖിലേന്ത്യ പെന്തക്കോസ്ത് ഐക്യവേദി ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബഹുമാനപെട്ട മുഖ്യ മന്ത്രിക്കും, ബഹുമാനപെട്ട ആരോഗ്യ മന്ത്രിക്കും നിവേദങ്ങൾ നൽകുകയുണ്ടായി . Rev.കെ പി ശശി ( ഫൗണ്ടർ ചെയർമാൻ ) Rev.രഞ്ജിത് തമ്പി ( പൊളിറ്റിക്കൽ സെക്രട്ടറി ) Rev. ഷിമോൺ എം ഷൈൻ (ലീഗൽ അഡ്വൈസർ ) Rev.സജി സി ( നാഷണൽ ജോയിൻ സെക്രട്ടറി ) പാസ്റ്റർ. വിനോദ് ( തിരുവനന്തപുരം ജില്ലാ സെക്രട്ടറി ) പാസ്റ്റർ ജോസ് ( തിരുവനന്തപുരം ജില്ലാ ട്രെഷറർ ) പാസ്റ്റർ രാജ് മോഹൻ ( തിരുവനന്തപുരം ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ) തുടങ്ങിയവർ വാർത്ത സമ്മേളനനത്തിലും പ്രതിക്ഷേധ കൂട്ടായ്മയിലും പങ്കെടുത്ത് സംസാരിച്ചു .
പാസ്റ്റർ. ഷിബു ഷാരോൺ 984617 5628
