Ultimate magazine theme for WordPress.

8 -മത്തെ പരീക്ഷണം: സ്‌പേസ് എക്‌സ് കമ്പിനിയുടെ മെഗാ റോക്കറ്റ് പൊട്ടിത്തെറിച്ചു

വാഷിംഗ്ടൺ : ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് കമ്പിനിയുടെ മെഗാ റോക്കറ്റ് പൊട്ടിത്തെറിച്ചു. റോക്കറ്റിന്റെ തകരാറാണ് സ്‌ഫോടനത്തിന് കാരണമെന്ന് കമ്പനി അറിയിച്ചു.

റോക്കറ്റ് മാലിന്യം ആകാശത്ത് വ്യാപിച്ചതോടെ ഫ്‌ളോറിഡയിലെ രണ്ടുവിമാനത്താവളങ്ങളിലെ സർവീസുകൾ നിർത്തിവച്ചു. ഇത് തുടർച്ചയായ രണ്ടാം തവണയാണ് കമ്പിനിയുടെ റോക്കറ്റ് പൊട്ടിത്തെറിക്കുന്നത്. തിങ്കളാഴ്ചയും ബുധനാഴ്ചയും നടത്തിയ വിക്ഷേപണ ശ്രമങ്ങൾ പരാജയപ്പെട്ടതിന് ശേഷം, ഇത് എട്ടാമത്തെ ക്രൂവില്ലാത്ത പരീക്ഷണമായിരുന്നു

Sharjah city AG