Ultimate magazine theme for WordPress.

നേപ്പാളിൽ 6.1 തീവ്രതയുള്ള വൻ ഭൂചലനം

കാഠ്‌മണ്ഡു : നേപ്പാൾ തലസ്ഥാനമായ കാഠ്‌മണ്ഡുവിൽ നിന്ന് 65 കിലോമീറ്റർ അകലെ സിന്ധുപാൽചൗക്ക് ജില്ലയിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനം.

കാഠ്‌മണ്ഡു, ടിബറ്റ് എന്നിവിടങ്ങൾക്ക് പുറമെ പാട്ന, സിലിഗുഡി അടക്കമുള്ള ഇന്ത്യൻ നഗരങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. നേപ്പാളിന് പിന്നാലെ പാകിസ്താനിലും ഭൂചലനം അനുഭവപ്പെട്ടു. 4.5 തീവ്രതയുള്ള ചലനമാണ് ഉണ്ടായത്. രണ്ട് ഭൂചലനങ്ങളിലും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Sharjah city AG