Ultimate magazine theme for WordPress.

കുന്നംകുളത്ത് 55 -മത് ഐക്യ സുവിശേഷ മഹായോഗം

കുന്നംകുളം : ഫെബ്രുവരി 3 തിങ്കൾ മുതൽ 9 ഞായർ വരെ കുന്നംകുളം ഐക്യ സുവിശേഷ നഗറിൽ 55 -മത് ഐക്യ സുവിശേഷ മഹായോഗം നടക്കും. റവ. അബ്രഹാം പി ഉമ്മൻ, ബ്രദർ സജി എ ജെ, പാ. അജി എം പോൾ, ഡോ. തോമസ് ജോർജ് എന്നിവർ പ്രസംഗിക്കും.

Sharjah city AG