Ultimate magazine theme for WordPress.

ഐ.പി.സി.ആലപ്പുഴ വെസ്റ്റ് സെന്ററിന്റെ 49ാം മത് വാർഷിക കൺവെൻഷൻ

ചേപ്പാട്: ഐ.പി.സി.ആലപ്പുഴ വെസ്റ്റ് സെന്ററിന്റെ 49ാം മത് വാർഷിക കൺവെൻഷൻ ചേപ്പാട് പ്രത്യാശദീപം ഗ്രൗണ്ടിൽ ഫെബ്രുവരി 9 മുതൽ 12 വരെ നടക്കും. ഐ.പി.സി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർഎബ്രഹാം ജോർജ് കൺവെൻഷൻ ഉദ്ഘാടനം നിർവഹിക്കും . പാസ്റ്ററന്മാരായ ഫിലിപ്പ് പി തോമസ് ബി മോനച്ചൻ കായംകുളം, കെ ജെ തോമസ് കുമളി, ഷിബിൻ ജി സാമുവേൽ , രാജു എം തോമസ്, ജോൺസൺ ശാമുവേൽ യു എസ് എ , ഏ.ജി ചാക്കോ തിരുവല്ല, സിസ്റ്റർ സൂസൺ തോമസ് ബഹ്റെൻ എന്നിവർ വചന ശുശ്രുഷകൾക്ക് നേതൃത്വം നൽകും. ചെങ്ങന്നൂർ ഹോളി ഹാർപ്പ്സ് ഗാനശുശ്രൂഷ നടത്തും. ഉപവാസ പ്രാർത്ഥന, പുത്രിക സംഘടനകളുടെ വാർഷികം, സംയുക്ത ആരാധന എന്നിവ കൺവെൻഷനോടനുബന്ധിച്ചു നടക്കും.

Sharjah city AG

Comments are closed.