ആയൂരിൽ 38 -മത് ചർച്ച് ഓഫ് ക്രൈസ്റ്റ് ജനറൽ കൺവെൻഷൻ ChristianNews On Jan 7, 2025 1,435 ആയൂർ : ജനുവരി 16 വ്യാഴം മുതൽ 19 ഞായർ വരെ കാട്ടുവാ ജംഗ്ഷൻ കേരളാ ക്രിസ്റ്റ്യൻ തിയോളജിക്കൽ സെമിനാരിയിൽ 38 -മത് ചർച്ച് ഓഫ് ക്രൈസ്റ്റ് ജനറൽ കൺവെൻഷൻ നടക്കും. ക്രിസ്റ്റ്യൻ മെലഡി ഗാന ശുശ്രൂഷ നിർവഹിക്കും. 1,435 Share