36-മത് ഐ.പി.സി വടക്കഞ്ചേരി സെന്റർ കൺവൻഷൻ ഫെബ്രുവരി 2 മുതൽ
തൃശൂർ : 36-മത് ഐ.പി.സി വടക്കഞ്ചേരി സെന്റർ വാർഷിക കൺവൻഷൻ 2023 ഫെബ്രുവരി 2 മുതൽ 5 വരെ വടക്കഞ്ചേരി ശെൽവം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പാസ്റ്റർ കെ. ജെ തോമസ് (കുമളി), പാസ്റ്റർ അനീഷ് തോമസ്, പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ തോമസ് മാമൻ, പാസ്റ്റർ ജോയ് എബ്രഹാം, പാസ്റ്റർ ജോസ് വർഗ്ഗിസ് എന്നിവർ ശുശ്രുഷകൾക്ക് നേതൃത്വം നൽകും .
