അതിരുകളില്ലാത്ത ദൈവ വചനത്തിലൂടെ ദൈവ സ്നേഹം അതിര് വരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ “യേശുവിൻ തൃപ്പാദത്തിൽ” മുപ്പത്തി മൂന്നാമത് പ്രാർത്ഥന സംഗമം മാർച്ച് ൯ ന് ഇന്ത്യൻ സമയം രാത്രി 7 ന് ഓൺലൈനായി നടക്കും .പാ.നോബിൾ കെ .തോമസ് കുമളി തന്റെ അനുഭവസാക്ഷ്യവും മുഖ്യ സന്ദേശവും നൽകും.കൂടാതെ റൂബൻ ജോസഫ് ഈപ്പൻ മസ്കറ്റ് നേതൃത്തവും കൊടുക്കുന്ന ഗാനശുശ്രുഷയും ഉണ്ടായിരിക്കും.
