24 -മത് ഒറവയ്ക്കൽ കൺവെൻഷൻ
മണർകാട്: ന്യൂ ഹോപ്പ് ചർച്ച് കോട്ടയം സഭയുടെ ആഭിമുഖ്യത്തിൽ 24 -മത് ഒറവയ്ക്കൽ കൺവെൻഷൻ ഡിസംബർ 8,9,10,11 തീയതികളിൽ ഒറവയ്ക്കൽ ജംഗ്ഷനിൽ വെച്ച് നടത്തപെടും. ഈ യോഗങ്ങളിൽ അനുഗ്രഹീത ദൈവദാസന്മാർ വചനം സംസാരിക്കും
പാസ്റ്റർ അനിൽ കൊടിത്തോട്ടം, പാസ്റ്റർ ജിനു കുമളി, പാസ്റ്റർ അനീഷ് തോമസ്
(പവർവിഷൻ TV ),പാസ്റ്റർ ലാസർ വി മാത്യു, പാസ്റ്റർ അജി ഐസക്,
(ഞായർ പകൽ ),ക്രൈസ്തവ കൈരളിയുടെ അനുഗ്രഹിക്കപ്പെട്ട കലാകാരന്മാർ
ഗാനങ്ങൾ ആലപിക്കും. വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 9446603985.
