കോഴിക്കോട് വിമാന താവളത്തിൽ 24 മണിക്കൂർ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. കഴിഞ്ഞ ജനുവരിയിൽ പുറപ്പെടുവിച്ച നോട്ടീസ് ടൂ എയർമാൻ ഇന്ന് പിൻവലിക്കും. റൺവേ റീ കാർപെറ്റിങ് പ്രവൃത്തികൾക്കായി കഴിഞ്ഞ ജനുവരിയിലാണ് പകൽ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. രാവിലെ 10 മുതൽ ആറു വരെയായിരുന്നു നിയന്ത്രണം. വിമാനങ്ങൾ രാത്രിയിൽ മാത്രമായത് കരിപ്പൂരിൽ കനത്ത തിരക്കിന് കാരണമായിരുന്നു.
നിയന്ത്രണം നീക്കുന്നതോടെ എയർ ഇന്ത്യ എക്‌സ്പ്രസ് അടക്കമുള്ള വിമാന കമ്പനികളുടെ ചില സർവീസുകളുടെ സമയത്തിൽ മാറ്റമുണ്ടാകും. കരിപ്പൂരിൽ ഒരേസമയം 12 വലിയ വിമാനങ്ങൾ നിർത്തുന്നതിനുള്ള സൗകര്യമാണുള്ളത്. റീ കാർപെറ്റിങ്ങിനൊപ്പം, സുരക്ഷ വർധിപ്പിക്കുന്നതിനായി സെൻട്രൽ ലൈൻ ലൈറ്റ് സ്ഥാപിക്കൽ, ടച്ച് ഡൗൺ സോൺ ലൈറ്റ് ഘടിപ്പിക്കൽ എന്നിവയും പൂർത്തിയായിട്ടുണ്ട്.

In chicken game, every step forward boosts your multiplier dramatically — but one wrong move ends it all! Enjoy provably fair gameplay, flexible bets from $0.01, and the chance for enormous payouts. Test your timing and nerves right now!
Spin your way to wins at luckylandslotsx! Claim your no-deposit bonus: 7,777 Gold Coins and 10 Sweeps Coins today. Enjoy free social casino action with the option to redeem real money prizes!
Start your MGM Rewards adventure at betmgm mobile casino. New members enjoy 100% bonus up to $1,000 plus $25 On The House. Spin the reels, hit the tables, and cash out fast.
FanDuel Casino is America’s #1 online casino, delivering unhesitating thrills with ignition casino free spins , aristocratic slots like Huff N’ Puff, and actual affairs act sort out at your fingertips. Hip players make 500 Largesse Spins supplementary $40 in Casino Compensation decent for depositing $10—added up to $1,000 dorsum behind on first-day net losses. Line all Thrillionaires: join at present, vie with your approach, and turn every moment into epic wins!