ആറ്റിങ്ങൽ : ഐ.പി.സി ആറ്റിങ്ങൽ സെൻ്റർ പ്രയർ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 7 മുതൽ 27 വരെ തോന്നയ്ക്കൽ ഐ.പി.സി സിയോൻ ചർച്ചിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന നടക്കും.
പാ വിൽസൻ ഹെൻട്രി പ്രാർത്ഥിച്ച് ഉദഘാടനം ചെയ്യും, പാസ്റ്റർമാരായ ജോയി പ്രകാശ്, ജയിംസ് ഡാനിയേൽ, ബോവസ് യോഹന്നാൻ, സാബു ചാരുവേലി, ബിജു മാത്യു, ജോസ്, ബൈജു തോമസ്, റ്റിജോ സോളമൻ, രാജു ജോൺ, സുരേഷ് ബാബു, ഷിജിൻ ജോസ് സിസ്റ്റർ സേഫാ രാജേഷ് തുടങ്ങിയവർ പ്രസംഗിക്കും. പ്രെയിസ് & വർഷിപ്പ് സെന്റർ ഗാന ശുശ്രുഷ നയിക്കും, സെൻ്റർ പ്രയർ ബോർഡ് നേത്യത്വം നൽകും.

Comments are closed.