Ultimate magazine theme for WordPress.

ഐപിസി ഫഹാഹീൽ,: 21 ദിന ഉപവാസ പ്രാർത്ഥന ഒക്ടോ. 13 സമാപിക്കും

 

 

കുവൈറ്റ് : ഐപിസി ഫഹാഹീൽ, കുവൈറ്റിന്റെ ആഭിമുഖ്യത്തിലുള്ള 21 ദിന ഉപവാസ പ്രാർത്ഥന ഒക്ടോ. 13 സമാപിക്കും. സഭാ ശുശ്രുഷകൻ പാ. ഷിനോ ജോർജിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പ്രാർത്ഥനയുടെ സമാപന ദിനങ്ങളിൽ പാസ്റ്റർ ഡോ. രാജു എം. തോമസ് മുഖ്യ പ്രാസംഗികനായിരിക്കും.

Sharjah city AG
Leave A Reply

Your email address will not be published.