അടൂർ : അടൂർ ചിറ്റാനിമുക്ക് രഹബോത്ത് സഭയിൽ നവംബർ 10 മുതൽ 2i ദിവസത്തെ ഉപവാസ പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നു . പകൽ വീടുകളിലും രാത്രിയിൽ സഭാഹാളിലും യോഗങ്ങൾ നടത്തപ്പെടുന്ന താണ് . പാസ്റ്റർ .ഫിലിപ്പ് പി തോമസ് സീനിയർ പാസ്റ്ററായും ,പാസ്റ്റർ ജയിംസ് കോശി സഹ ശുശ്രുഷകനായും സേവനം അനുഷ്ഠിക്കുന്നു .കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :
944708 1755

Comments are closed.