Ultimate magazine theme for WordPress.

പവർ വിഷനിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന

 

വെണ്ണിക്കുളം : പവർവിഷൻ ചാനൽ സ്റ്റുഡിയോ കോംപ്ലക്സിൽ മാർച്ച് 11-31 വരെ ഉപവാസ പ്രാർത്ഥന നടക്കുന്നു. ദിവസവും രാവിലെ 10 നും വൈകിട്ട് 6.30 നും യോഗങ്ങൾ നടക്കും. പാസ്റ്റർമാരായ കെ. സി ജോൺ, വി ടി എബ്രഹാം, കെ.സി. തോമസ്, രാജു പൂവക്കാല, ബാബു ചെറിയാൻ, കെ സി സാമുവൽ, തോമസ് ഫിലിപ്പ്, പ്രിൻസ് തോമസ്, ഷാജി എം പോൾ, പി.സി ചെറിയാൻ, അജി എം പോൾ, സാം മാത്യു, ജെയിംസ് ചാക്കോ, ചാക്കോ സാം, വിജയകുമാർ, തോമസ് മാത്യു, ജിബിൻ പൂവക്കാല, ഡോ. ഇടി ചെറിയ നൈനാൻ, പി. ടി അലക്സാണ്ടർ, റെജി മാത്യൂ, തോമസ് ഫിലിപ്പ്, ഫെയ്ത്ത് ബ്ലെസൺ, പി സി ചെറിയാൻ, അനിയൻ വർഗീസ്, സജി കാനം, പി.കെ.ഷൈൻ, ഡി. എക്സ്. ബിജു, കെ പി വർഗീസ്, ബൈജു മാലക്കര, രാജേഷ് ഏലപ്പാറ, ഷിബു മാത്യു, ഷിജു വർഗീസ്, വി പി ഫിലിപ്പ്, ജോയ് ഫിലിപ്പ് എന്നിവർ ശുശ്രൂഷിക്കും

Sharjah city AG