Ultimate magazine theme for WordPress.

2020-ലെ മാധ്യമ പുരസ്‍കാരം പാസ്റ്റർ റോയി വാകത്താനത്തിന്

ഐ.പി.സി. ഗ്ലോബൽ മീഡിയ അസോസിയേഷൻ്റെ 2020-ലെ മാധ്യമ പുരസ്കാരത്തിന് എഴുത്തുകാരനും അമേരിക്കൻ മലയാളിയും ഗുഡ് ന്യൂസ് എഡിറ്റോറിയൽ ബോർഡ് അംഗവുമായ റോയി വാകത്താനം തിരഞ്ഞെടുക്കപ്പെട്ടു. റവ.ഡോ. കെ.സി. ജോണിൻ്റെ അദ്യക്ഷതയിൽ കൂടിയ പുരസ്കാര കമ്മറ്റിയാണ് പ്രഖ്യാപനം നടത്തിയത്.

Leave A Reply

Your email address will not be published.