കോഴഞ്ചേരി : 130-ാ മത് മാരാമണ്‍ കണ്‍വന്‍ഷന്റെ പന്തല്‍ കാല്‍നാട്ട് ഇന്ന് (തിങ്കളാഴ്ച) രാവിലെ 7 മണിക്ക് മാരാമണ്‍ മണല്‍പ്പുറത്ത് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ നിർവഹിച്ചു. ഡോ. ഐസക്ക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ നേതൃത്വം നൽകി.