തിരുവല്ല:മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവല്ലയിലെ ക്രൈസ്തവ സമൂഹത്തിൻ്റെ നേതൃത്വത്തിൽ ബഹുജന സമാധാന റാലി .ഇന്ന് (വ്യാഴം) വൈകിട്ട് 4.30ന്
സെൻ്റ് ജോൺസ് കത്തീഡ്രൽ പള്ളി അങ്കണത്തിൽ നിന്നും തുടങ്ങി തിരുവല്ല കെ.എസ്.ആർ.ടി.സി ജംക്ഷനിൽ സമാപിക്കുന്നു. റവ.ജോൺസസൻ തേക്കടയിൽ മണിപ്പൂർ അനുഭവങ്ങളുമായി പ്രഭാഷണം നടത്തും.
പാസ്റ്റർമാരായ രാജു പൂവക്കാല, ജെ.ജോസഫ് ഉൾപ്പടെയുള്ളവർ പങ്കെടുക്കുന്നു.
ഏവരെയും സ്വാഗതം ചെയ്യുന്നു.
