Official Website

ബ്ലസൻ ജോർജ് (24 ) ചങ്ങനാമഠത്തിൽ കർത്തൃസന്നിധിയിൽ

0 1,191

പെരുമ്പാവൂർ: ഐ പി സി നെല്ലിക്കുന്ന് സഭാ ശുശ്രുഷകൻ പാസ്റ്റർ സി.ഐ പത്രോസിൻ്റെ സഹോദരി പുത്രൻ ബ്ലസൻ ജോർജ് (24 ) ചങ്ങനാമഠത്തിൽ കർത്താവിൽ നിദ്രപ്രാപിച്ചു. ദീർഘനാൾ രോഗബാധിതനായിരുന്നു.
സംസ്ക്കാര ശുശ്രുഷ ജൂലൈ 16 വെള്ളി രാവിലെ10 മണിക്ക് ഐപിസി ഹെബ്രോൻ മണ്ണൂർ ,പെരുമ്പാവൂർ സഭയിൽ ആരംഭിച്ച് 11 മണിക്ക് സഭാ സെമിത്തേരിയിൽ സംസ്ക്കാരം നടക്കും.

Comments
Loading...
%d bloggers like this: