Ultimate magazine theme for WordPress.

മാഞ്ചെസ്റ്റർ റിവൈവൽ കോൺഫ്രൻസ് ഇന്ന് മുതൽ

 

മാഞ്ചസ്റ്റർ : അസംബ്ലീസ് ഓഫ് ഗോഡ് മാഞ്ചസ്റ്റർ വർഷിപ് സെന്ററി (IAG- UK)ന്റെ ആഭിമുഖ്യത്തിൽ മാഞ്ചെസ്റ്റർ റിവൈവൽ കോൺഫ്രൻസ് ഇന്നും നാളെയും നടക്കും.

പാസ്റ്റർ എൻ പീറ്റർ പ്രസംഗിക്കും. വിവിധ സെക്ഷനുകളിൽ പാസ്റ്റർ ജോൺലി ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. സഭാ ശുശ്രൂഷകൻ ജോഷി സാം മോറിസ് ശുശ്രൂഷകൾക്കു നേതൃത്വം നൽകും.
രാവിലെ 11 മണി മുതൽ 2 മണി വരെയും വൈകുന്നേരം 5.00 മണി മുതൽ 8:30 വരെയും പൊതുയോഗങ്ങൾ ഉണ്ടായിരിക്കും ലോങ് സൈറ്റ് അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സമീപം
ജെയിൻ കമ്മ്യൂണിറ്റി സെന്ററിലാണ്
കോൺഫ്രൻസ്,
മാഞ്ചസ്റ്റർ വർഷിപ് സെന്റർ ചർച്ച് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : +44 7721 688 408

Sharjah city AG