Ultimate magazine theme for WordPress.

മുംബൈയിൽ മലയാളി നഴ്സ് വീടിനകത്തു മരിച്ച നിലയിൽ

മുംബൈ: മുംബൈയിൽ താമസ സ്ഥലത്ത് മലയാളി മെയിൽ നേഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി.

കണ്ണൂർ കുടിയാൻമല എരുവ്വശ്ശേരി പൊട്ടനാനിയിൽ വീട്ടിൽ റോബിഷ് ജോസഫ് മുംബൈ സെൻട്രൽ വഖാർഡ് ഹോസ്പിറ്റലിലാണ് മെയിൽ നേഴ്സ് ആയി ജോലി ചെയ്തിരുന്നത്.

ഇദ്ദേഹത്തിനെ വസായ് വെസ്റ്റ് ഓംനഗർ വർധമാൻ സോസിറ്റിയിൽ വീടിനകത്ത് ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

Sharjah city AG