Ultimate magazine theme for WordPress.

പാസ്റ്റർ സാബു പി പി യുടെ ഭാര്യ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.  

പാസ്റ്റർ സാബു പി പി യുടെ ഭാര്യ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.  

പാസ്റ്റർ സാബു പി പി യുടെ ഭാര്യ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പഴയന്നൂർ അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ സാബു പി പി യുടെ ഭാര്യ സിസ്റ്റർ ഷീബ സാബു (46 വയസ്സ്) ഏപ്രിൽ 4 ഞാറാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കിഡ്നിയുടെ പ്രവർത്തനം തകരാറിലായി രണ്ട് വർഷത്തോളമായി ഡയാലിസിസ് ചെയ്ത് വരുകയായിരുന്നു.

ഭൗതിക ശരീരം ഏപ്രിൽ 5 തിങ്കളാഴ്ച്ച ഉച്ചക്ക് 12 മണിക്ക് പെരിങ്ങേലിപ്പുറത്തുള്ള സഹോദരന്റെ വീട്ടിൽ കൊണ്ട് വരികയും ഭവനത്തിലെ ശ്രുശൂഷകൾക്ക് ശേഷം സംസ്കാര ശ്രുഷുഷ വൈകിട്ട് 4 മണിക്ക് ബുധനൂർ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് സെമിത്തേരിയിൽ. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Sharjah city AG