Ultimate magazine theme for WordPress.

പാസ്റ്റർ ജെക്സി മാത്യുവിന്റെ സഹധർമ്മിണി മേഴ്‌സി മാത്യു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

പാസ്റ്റർ ജെക്സി മാത്യുവിന്റെ സഹധർമ്മിണി മേഴ്‌സി മാത്യു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

 

പാസ്റ്റർ ജെക്സി മാത്യുവിന്റെ സഹധർമ്മിണി മേഴ്‌സി മാത്യു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ദുബായ് :- മാറാനാഥ ഫുൾ ഗോസ്പൽ ചർച്ചിന്റെ പ്രസിഡന്റും, സീനിയർ ശ്രുശൂഷകനും, ടീ വി പ്രഭാഷകനും, കേരളത്തിലെ മാറാനാഥ സഭകൾക്ക് നേതൃത്വം വഹിച്ചു വരുന്ന കർത്തൃദാസനുമായ നാനാത്ര കളീക്കൽ വീട്ടിൽ പാസ്റ്റർ ജെക്സി മാത്യുവിന്റെ സഹധർമ്മിണി മേഴ്‌സി മാത്യു (64 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മക്കൾ : ജോഷ്വാ, സാം. മരുമക്കൾ : രേഷ്മ, ഷാരൻ. ഇന്ത്യ പെന്തകോസ്ത് ദൈവസഭ കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗവും, കോട്ടയം സൗത്ത് സെന്റർ സെക്രട്ടറിയുമായ കർത്തൃദാസൻ പാസ്റ്റർ സുധിർ വർഗീസ് (കോട്ടയം) സഹോദരനാണ്. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Sharjah city AG
Leave A Reply

Your email address will not be published.