അവധിക്ക് പോയ കുവൈറ്റ് പ്രവാസിയായ മലയാളി നാട്ടിൽ നിര്യാതനായി.
അവധിക്ക് പോയ കുവൈറ്റ് പ്രവാസിയായ മലയാളി നാട്ടിൽ നിര്യാതനായി.
അവധിക്ക് പോയ കുവൈറ്റ് പ്രവാസിയായ മലയാളി നാട്ടിൽ നിര്യാതനായി.
പത്തനംതിട്ട സീതത്തോട് കൊച്ചുകോയിക്കൽ
വലിയപറമ്പിൽ വീട്ടിൽ ശ്രീ മാത്യു ജോണാണ് ( ബിജു-51 വയസ്സ് ) നിര്യാതനായത് . കുവൈറ്റിൽ എസ്. ക്യു. സി. കൺസൾട്ടൻസിയിൽ അഡ്മിൻ സെക്രട്ടറിയായി ജോലി ചെയ്യുകയായിരുന്നു.
ഭാര്യ : ബിൻസി. മക്കൾ: ആഷ്ലി, ആർദ്ര.
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.