ബ്രദർ ജേക്കബ് മാത്യു (മുളമൂട്ടിൽ റെജിച്ചായൻ) ബഹ്‌റൈനിൽ നിത്യതയിൽ ചേർക്കപ്പെട്ടു.
ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ ബഹ്‌റൈൻ മിലിറ്ററി ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരുന്ന ബ്രദർ ജേക്കബ് മാത്യു (റെജി മുളമൂട്ടിൽ) ഇന്ന് ഒക്ടോബർ 16 വെള്ളിയാഴ്ച്ച നിത്യതയിൽ പ്രവേശിച്ചു.
ബ്രദർ ജേക്കബ് മാത്യു (മുളമൂട്ടിൽ റെജിച്ചായൻ) ബഹ്‌റൈനിൽ നിത്യതയിൽ ചേർക്കപ്പെട്ടു.
മനാമ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ എബനേസർ കടമ്മനിട്ട കല്ലേലിമുക്ക് സഭാ വിശ്വാസി ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ ബഹ്‌റൈൻ മിലിറ്ററി ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരുന്ന ബ്രദർ ജേക്കബ് മാത്യു (റെജി മുളമൂട്ടിൽ) ഇന്ന് ഒക്ടോബർ 16 വെള്ളിയാഴ്ച്ച നിത്യതയിൽ പ്രവേശിച്ചു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
