Ultimate magazine theme for WordPress.

ഡോക്ടർ മാത്യു പി കോശി അമേരിക്കയിൽ നിര്യാതനായി.

ഡോക്ടർ മാത്യു പി കോശി അമേരിക്കയിൽ നിര്യാതനായി.

ഡോക്ടർ മാത്യു പി കോശി അമേരിക്കയിൽ നിര്യാതനായി.

ചിക്കാഗോ : തിരുവല്ല ഓതറ പൂവപ്പള്ളിൽ കുടുംബത്തിൽ പരേതരായ തോമസ് – അച്ചാമ്മ ദമ്പതികളുടെ ഇളയ പുത്രനായ ഡോക്ടർ മാത്യു പി കോശി (തങ്കച്ചൻ, പൂവപ്പള്ളിൽ, 81 വയസ്സ്) ഡിസംബർ 11 വെള്ളിയാഴ്ച്ച ചിക്കാഗോയിൽ നിര്യാതനായി. വെറ്റിനറി സയൻസ് ബിരുദധാരിയായിരുന്ന ഡോക്ടർ മാത്യു പി കോശി 1975 ൽ അമേരിക്കയിൽ എത്തി 2005 ൽ വിരമിക്കും വരെ വരെ വി സി എ ലേക്ക്ഷോർ ആനിമൽ ഹോസ്പിറ്റിലിൽ സേവനമനുഷ്ഠിച്ചു. ഭാര്യ റോസ് കോശി പുത്തൂർ കൂരാച്ചുണ്ട് കുടുംബാംഗമാണ്. മക്കൾ : മിനി (ബോബ്) മോൾ, സിനി (ഡേവിഡ്) ഹണ്ട്, ജെനി (റയൻ), ഗഡ്ക്കൻ. സംസ്കാരം ഡിസംബർ 15 ചൊവ്വാഴ്ച്ച രാവിലെ 10.30 മണിക്ക് ഇല്ലിനോയ് 8600 നോർത്ത് മിൽവോകീ അവെന്യൂ സെമിത്തെരിയിൽ നടന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Sharjah city AG
Leave A Reply

Your email address will not be published.