കൊല്ലം : ചർച്ച് ഓഫ് ഗോഡ് മുൻ സഭാ ശുശ്രുഷകൻ കൊല്ലം പോരുവഴി ഇടയ്ക്കാട് ചുടുക്കാട്ടിൽ കിഴക്കേതിൽ പാ.ഉണ്ണൂണ്ണി ജോൺ ബാംഗ്ലൂരിൽ നിര്യാതനായി. സംസ്ക്കാരം ഏപ്രിൽ 5 വെള്ളി രാവിലെ 9 നു കൊത്തന്നൂർ ചർച്ച് ഓഫ് ഗോഡിന്റെ നേതൃത്വത്തിൽ ഹെന്നൂർ എച്ച് .ആർ .ബി. ആർ . ലേ ഔട്ട് സിറ്റി ഹാർവെസ്റ് ചർച്ച് ഹാളിലെ ശുശ്രുഷകൾക്കു ശേഷം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ . ചർച്ച് ഓഫ് ഗോഡ് സഭയുടെ പാലക്കാട് ,കൊല്ലം , പത്തനംതിട്ട ജില്ലകളിലെ വിവിധയിടങ്ങളിൽ ശുശ്രുഷകൻ ആയിരുന്ന അദ്ദേഹം ബാംഗ്ലൂരിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ഭാര്യ : എസ്ഥേറമ്മ പുതുപ്പള്ളി വില്ലാശാൻ പറമ്പിൽ കുടുംബാംഗമാണ് .
