കുണ്ടറ : ദൈവസഭ കുണ്ടറ സഭാംഗവും ചർച്ച് ഓഫ് ഗോഡ് നിലമ്പൂർ സെന്റർ പാസ്റ്ററും പാലുണ്ട സഭയുടെ ശുശ്രൂഷകനുമായ പാ.തോമസ് ജോർജിന്റെ സഹധർമ്മിണി സിസ്റ്റർ ബീന മനോജിന്റെ മാതാവ് ജെസ്സി ജോർജ് നിത്യതയിൽ ചേർക്കപ്പെട്ടു.സംസ്കാര ശുശ്രൂഷ ബുധനാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 11:30 ന് ചർച്ച് ഓഫ് ഗോഡ് കുണ്ടറ ദൈവസഭയുടെ കാരിക്കൽ സെമിത്തേരിയിൽ
