Ultimate magazine theme for WordPress.

2022 ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്‌റ്റേറ്റ് കൗൺസിൽ ഇലക്ഷനിൽ വിജയിച്ച വ്യക്തികളും ലഭിച്ച വോട്ടും

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിന്റെ പുതിയ വർഷത്തേക്കുള്ള പതിനഞ്ച് അംഗ കൗൺസിലിനെ തിരഞ്ഞെടുത്തു. സഭാസ്ഥാനമായ മുളക്കുഴ സീയോൻകുന്നിൽ ഇന്നലെ നടന്ന ഇലക്ഷനിലാണ് പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തത്.

1. Dr. ഷിബു കെ മാത്യു – 507
2. Pr. ബെൻസ് എബ്രഹാം- 471
3. Pr. T. M മാമച്ചൻ – 458
4. Pr. ബാബു ചെറിയാൻ – 449
5. Pr. സജി ജോർജ്ജ് – 426
6. Pr. J ജോസഫ് – 424
7. Pr. Y ജോസ് – 396
8. Pr. P. C ചെറിയാൻ – 390
9. Pr. അഭിലാഷ് A.P – 386
10. Pr. തോമസ്സ്കുട്ടി എബ്രഹാം – 381
11. Pr. ലൈജു നൈനാൻ – 360
12. Pr. സാംകുട്ടി മാത്യു – 338
13. Pr. ജോൺസൺ ഡാനിയേൽ – 335
14. Pr. ഷൈജു തോമസ്സ് ഞാറക്കൽ – 328
15. Pr. ഫിന്നി ജോസഫ് – 324

Leave A Reply

Your email address will not be published.