Ultimate magazine theme for WordPress.

പ്രാർത്ഥനയ്ക്ക്

പ്രാർത്ഥനയ്ക്ക്
ദുബായ് : എടത്വ സ്വദേശി ജോജി ഈപ്പൻ (45) കോവിഡ് പിടിപെട്ടു ദുബായ് റാഷീദ് ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ കഴിയുന്നു. ന്യൂമോണിയ സാരമായി ബാധിച്ചിട്ടുണ്ട്. ഭാര്യയും രണ്ടു മക്കളും നാട്ടിലാണ്. ദൈവമക്കളുടെ അടിയന്തിര പ്രാർത്ഥന അപേക്ഷിക്കുന്നു.

Leave A Reply

Your email address will not be published.