Ultimate magazine theme for WordPress.

യുണൈറ്റഡ് പ്രയർ നാളെ തിരുവല്ലയിൽ

തിരുവല്ല: കേരള യുണൈറ്റഡ് ക്രിസ്ത്യൻ പ്രയറിന്റെ ആഭിമുഖ്യത്തിൽ ദൈവസഭയുടെ ഉണർവിനും ദേശത്തിന്റെ വിടുതലിനുമായി ഐക്യ പ്രാർത്ഥന നാളെ തിരുവല്ലയിൽ നടക്കുന്നു. ചൊവ്വ വൈകുന്നേരം 6 മുതൽ 8 30 വരെ തിരുവല്ല മുനിസിപ്പൽ മൈതാനത്തിന് സമീപമുള്ള ഡിവൈൻ വർഷിപ്പ് സെന്ററിൽ നടക്കുന്ന പ്രാർത്ഥന സമ്മേളനത്തിൽ വിവിധ സഭ നേതാക്കളും വിവിധ പ്രാർത്ഥന മൂവ്മെന്റുകൾക്ക് നേതൃത്വം നൽകുന്ന ദൈവദാസന്മാരും പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.

Leave A Reply

Your email address will not be published.