Ultimate magazine theme for WordPress.

TPM പ്രാർത്ഥനാ സംഗമത്തിന് പ്രത്യേക അനുമതി

തിരുവല്ല : ദി പെന്തക്കോസ്തു മിഷൻ തിരുവല്ല സെന്ററിന് കോവിഡ് 19 പ്രോട്ടോകോൾ പാലിച്ചു കൺവെൻഷൻ നടത്താൽ സർക്കാർ അനുമതി നൽകി.2021 ജനുവരി 21 മുതൽ 24 വരെയാണ് കൺവെൻഷൻ നടക്കുന്നത് . ഇൻഡോർ വേദികളിൽ 100 പേരെയും തുറസായ വേദികളിൽ 200 പേരെയുമാണ് അനുവദിച്ചിട്ടുള്ളത്. ഓൺലൈനായി കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാവുന്നതാണ് . കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും ക്രമീകരിക്കുന്നത്.

\"\"

Leave A Reply

Your email address will not be published.